നിപക്ക് കേരളത്തിൽ കരിമ്പനിയും സ്ഥിരീകരിച്ചു | Oneindia Malayalam

2021-09-08 3

After Covid and Nipah, Kerala reports black fever
നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.